top of page

ഞങ്ങളുടെ ദൗത്യം

ശക്തി മഠം ദേവസ്ഥാനിലേക്ക് സ്വാഗതം

ശക്തിമഠം ദേവസ്ഥാനത്തിലെ വിഷ്ണു ഭഗവാൻ, ഭഗവതി മുത്തപ്പൻ വിഷ്ണുമായ സ്വാമി ആഞ്ജനേയ സ്വാമി എന്നീ ശക്തികളുടെ ചൈതന്യത്തെ സംരക്ഷിച്ച് മാനവ രാശിക്കും പൊതു വിശ്വാസ സമൂഹത്തിനും സംരക്ഷണം നൽകുന്ന പ്രധാന കേന്ദ്രമായും അതുപോലെ സമൂഹത്തിലെ യോഗ്യരായിട്ടുള്ള ആളുകളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും അവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വിദ്യാഭ്യാസവും വിവാഹ കർമ്മങ്ങളും രോഗശമനത്തിനുള്ള സഹായങ്ങളും കൊടുത്തുകൊണ്ട് പൊതു സമൂഹത്തിന് മാതൃകയാകുന്ന ഒരു സംസ്കാര കേന്ദ്രമായി മാറുന്നതിനു വേണ്ടി പ്രവർത്തിക്കാൻ

bottom of page