top of page

ശക്തി മഠം ദേവസ്ഥാനത്തിലേക്ക് സ്വാഗതം
വിഷ്ണുമായ സ്വാമിയുടെ ദിവ്യ സാന്നിധ്യത്തിൽ നിങ്ങളെ സ്വാഗതം ചെയ്യുന്നു!.
നമ്മുടെ മഠം കാലങ്ങളായി വിശ്വാസവും വിശുദ്ധതയും കൊണ്ട് നിലകൊള്ളുന്നു. വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹത്തോടെ, നിത്യപൂജകളാൽ ഭക്തജനസേവനത്തിലേക്ക് ഈ മഠത്തിന്റെ പ്രവർത്തനം എല്ലാ വിശ്വാസികളിലേക്കും എത്തിക്കുവാൻ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു
"വിശ്വാസത്തോടെ വിളിച്ചാൽ മറുപടി നൽകുന്ന ദേവൻ – നമ്മുടെ വിഷ്ണുമായ"

ശക്തിമഠം ദേവസ്ഥാനം
വഴിപാടുകൾ
\
- 250 Indian rupees
- 5,000 Indian rupees
സംഭാവനകൾ
വിഷ്ണുമായ സ്വാമിയെ അഭയം പ്രാപിക്കുന്നവരും ആരാധിക്കുന്നവർക്കും സ്വാമിയുടെ അനുഗ്രഹം കൊണ്ട് എല്ലാ ഭക്തജനങ്ങളുടെ ജീവിതവും നിലവാരവും ഉയർത്തുന്നതിനു വേണ്ടി മഠത്തിൽ നിന്നും കിട്ടുന്ന സഹായങ്ങൾ കൊണ്ട് എല്ലാവരെയും സഹായിക്കാൻ വേണ്ടി.
ദൂരെ എവിടെയായാലും, വിശ്വാസപൂർവ്വം നൽകിയ ഓരോ രൂപയും ഈ ദിവ്യപ്രവർത്തനങ്ങളുടെ ഭാഗമാകുന്നു.
bottom of page